കബനിഗിരി: കച്ചിത്താനത്ത് ജോർജിന്റെ ഭാര്യ മേരി (69) നിര്യാതയായി. നടവയൽ കിഴക്കേകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷിജി. മരുമക്കൾ: ബിൻസി, തങ്കച്ചൻ. സംസ്കാരം ബുധനാഴ്ച രണ്ടു മണിക്ക് കബനിഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയി