തരുവണ: കൊക്കടവ് പന്നിതുരുത്തേൽ വിൻസെന്റ് (53) നിര്യാതനായി. ഭാര്യ: ഉഷ. മാതാവ്: ത്രേസ്യാമ്മ. മക്കൾ: ഡിൽന, ഡെസ്ന, ഡിൽഷ.മരുമക്കൾ: സജേഷ് നടവയൽ, റോയി നിലമ്പൂർ, അനീഷ് കണ്ണൂർ. സംസ്കാരം ബുധനാഴ്ച 12 മണിക്ക് എട്ടേനാൽ സെന്റ ജൂഡ് പള്ളി സെമിത്തേരിയിൽ.