മാനന്തവാടി: എള്ളുമന്ദം പറയിടത്തിൽ ജോസഫ് (83) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: മേഴ്സി, ഫിലോമിന, തോമസ്, അന്നക്കുട്ടി, ഗ്രേസി, മനോജ്.മരുമക്കൾ: ബോസ്കോ, തോമസ്, റോസമ്മ, റെജി തോമസ്, ജോണി, സ്മിത. സംസ്കാരം ബുധനാഴ്ച കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.