പുറമണ്ണൂർ: പരേതനായ പൊറ്റയിൽ ഉണ്ണീൻകുട്ടിയുടെ മകൻ മമ്മദ് (മാനു-74) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: സുബൈദ, ഉണ്ണീൻകുട്ടി (ബാപ്പു), ഖദീജ, മുഹമ്മദ് ഷാഫി (വാഫി), റൈഹാനത്ത്, മുഹമ്മദ് അഷ്കർ. മരുമക്കൾ: സൈതലവി മുസ്ലിയാർ, മുഹമ്മദ് അലി ഫൈസി, ഇബ്രാഹിം സഖാഫി, ബുഷ്റ ബീഗം, മുബശ്ശിറ, ഫർസാന.