കൽപകഞ്ചേരി: രണ്ടത്താണി കീഴ്മുറി എടക്കുട മാരാത്ത് അനിൽകുമാർ മാരാരുടെ മകൻ അഭിരാം (22) നിര്യാതനായി. മാതാവ്: രശ്മി. സംസ്കാരം ബുധനാഴ്ച രാവിലെ11.30ന് വീട്ടുവളപ്പിൽ.