കോട്ടക്കൽ: നെല്ലിക്കപറമ്പ് സ്വദേശിയും ചെങ്കുവെട്ടിക്കുണ്ട് താമസക്കാരനുമായ കൈതവളപ്പിൽ മൂസക്കുട്ടി (65) നിര്യാതനായി. ഭാര്യ: മച്ചിഞ്ചേരി ഫാത്തിമ കുട്ടി. മക്കൾ: സൗദ, മുഹമ്മദ് നസീർ, റഹീന. മരുമക്കൾ: അബൂബക്കൾ (മുണ്ടുപറമ്പ്), റഫീഖ് (തൃശൂർ), നഫീസ (ചൂനൂർ).