താനാളൂര്‍: തറയില്‍ എ.എം.എല്‍.പി സ്കൂളിന് സമീപം പരേതനായ തൊട്ടിയില്‍ കുഞ്ഞഹമ്മദിന്റെ മകള്‍ പാത്തുമ്മു (60) നിര്യാതയായി. മാതാവ്: കുഞ്ഞായിശ. സഹോദരങ്ങള്‍: അബ്ദുസ്സമദ്, ജമീല, പരേതനായ മുഹമ്മദ്.