മുതുപറമ്പ്: മുതുപറമ്പ് മഹല്ല് തൈതൊടി വീട്ടിൽ മൊയ്തീൻ ഹാജി (ഹാസാദ്-85) നിര്യാതനായി. ഭാര്യ: ബിയ്യകുട്ടി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, അഹമ്മദ്, ഇബ്രാഹിം, ഉമർ അസദ്, ഫാത്തിമ, ആയിശ, സഫിയ, ബുഷ്റ. മരുമക്കൾ: മുഹമ്മദ് എന്ന ബാപ്പു കുഴിമണ്ണ, ഹസ്സൻ കുട്ടി ഓമാനൂര്‍, മുഹമ്മദ് കുഴിമണ്ണ, ജലീൽ കാളോത്ത്, ഖദീജ, ആയിശ, റഷീദ, ഷാഹിദ.