പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഈസ്റ്റിലെ ആനപട്ടത്ത് പൂക്കോട്ടിൽ മുഹമ്മദ് (82) നിര്യാതനായി. മക്കൾ: സൈതലവി, ഹമീദ്, മജീദ്, നാസർ, റംല, കബീർ, റസീന, ഉമ്മു സൽമ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ശേഷം ചെമ്പ്രശ്ശേരി ഈസ്റ്റ് ജുമാമസ്ജിദിൽ.