പെരിന്തൽമണ്ണ: മുട്ടുങ്ങൽ-പാറശ്ശേരിപറമ്പിൽ സുരേന്ദ്രൻ (കുട്ടൻ-46) നിര്യാതനായി. പിതാവ്: പരേതനായ സുബ്രമണ്യൻ. മാതാവ്: പരേതയായ പാറശ്ശേരി പറമ്പിൽ വള്ളി. ഭാര്യ: സരസ്വതി. മക്കൾ: സുദേവ്, ശ്വേത, ശ്രേയ. സഹോദരങ്ങൾ: സുനിത (അംഗൻവാടി അധ്യാപിക, വലിയങ്ങാടി പെരിന്തൽമണ്ണ), സുനിൽ.