പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഒടോമ്പറ്റ കോട്ടപ്പടിയിലെ ഏറാഞ്ചേരി നാടിയുടെ ഭാര്യ ചക്കി (60) നിര്യാതയായി. മക്കൾ: ശ്രീദേവി, അനിത, സുനിത.