പാണ്ടിക്കാട്: വണ്ടൂർ റോഡിൽ സബാൻ ഫർണിച്ചറിന് സമീപം വാലിൽ കുഞ്ഞയമ്മു (84) നിര്യാതനായി. ഭാര്യ: ഫാത്തിമ (എടയാറ്റൂർ). മക്കൾ: റഫീഖ് എന്ന കുഞ്ഞുട്ടി (ശിഫ മെഡിക്കൽസ് പാണ്ടിക്കാട്), റംലത്ത്, റസിയ, റജീന, നസീറ.