നിലമ്പൂർ: പലചരക്ക് വ്യാപാരി ചക്കാലക്കുത്ത് കോട്ടായി മൊയ്തീൻ കോയ (66) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: ഷാനവാസ് (സൗദി), ഷബീർ, ഷനൂഫ്, ഷാജില. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷമീമ, ജസിയ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മുക്കട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.