കരുളായി: വാരിക്കൽ എരഞ്ഞിയിൽ അലവി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നഫീസ, ജമീല, റംലത്ത്, അബ്ദുൽ മജീദ്, സാബിറ. മരുമക്കൾ: അബൂബക്കർ, സിദ്ദീഖ്, സെറീന, മുസ്തഫ, പരേതനായ സൈതലവി.