വഴിക്കടവ്: പാലാട് ശങ്കുണ്ണി പൊട്ടിയിലെ കാച്ചാംകോടത്ത് ജോസഫ് (ബാബു-56) നിര്യാതനായി. ഭാര്യ: അമ്മിണി ജോസഫ്. മക്കൾ: ഫാ. ജെയ്സൺ ജോസഫ് (ബംഗളൂരു), നിതിൻ ജോസഫ്, റിയ ജോസഫ് (യു.കെ). മരുമക്കൾ: അന്ന (ഹൈദരബാദ്), ലിൻസ് (യു.കെ).