മരിയാപുരം: കുമ്മിണിയിൽ തോമസ് (തോമാകുട്ടി -86) നിര്യാതനായി. ഭാര്യ: ഉള്ളനാട് വടക്കേടത്ത് കുടുംബാംഗം അച്ചാമ്മ. മക്കൾ: ടോമി (റിട്ട. ബി.ഡി.ഒ), ബാബു (റിട്ട. സെയിൽ ടാക്സ് ഓഫിസർ), സജി (യു.എസ്.എ). മരുമക്കൾ: ലിസമ്മ മണ്ണനാൽ കറിക്കാട്ടൂർ, കുഞ്ഞുമോൾ, തേവരക്കര, ചേറ്റുകുഴി, ഷിനി തിരുതാളിൽ നീലൂർ (നഴ്സ്, യു.എസ്.എ). സംസ്കാരം പിന്നീട്.