തൊടുപുഴ: നഗരസഭ നാലാം വാർഡിൽ കാർത്തിക വീട്ടിൽ ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. റിട്ട. സിൻഡിക്കേറ്റ് ബാങ്ക് മാനേജറാണ്. ഭാര്യ: സരസ്വതി. മകൻ: ബിജു ബി. നായർ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തോപ്രാംകുടി മാർ ഗ്രിഗോറിയസ് സ്നേഹഭവനിൽ.