ചെറുതോണി: ചേലച്ചുവട് ഇടയക്കരുമ്പിൽ ജയിംസ് (തങ്കച്ചൻ -70) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. വയക്കര പാറശ്ശേരിൽ കുടുംബാംഗം. മക്കൾ: എബിൻ, എബിത. മരുമക്കൾ: സോണിയ (പി.ഡബ്ല്യു.ഡി എൻജിനീയർ മുളന്തുരുത്തി), അജയ് രാജ് (റെയിൽവേ).