ചെപ്പുകുളം: മേക്കുന്നേല്‍ മാത്യു ജോസഫ് (83) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. തുരുത്തിപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ജോസഫ്, മോളി, ബീന, പോള്‍, ഷേര്‍ളി, ലൈസ, മിനി. മരുമക്കള്‍: സിമിലി, ജോണ്സണ്, സോജന്, ലാലി, ജോഷി, ബൈജു, ബിജോ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് ചെപ്പുകുളം സെന്റ് തോമസ് പള്ളിസെമിത്തേരിയില്‍.