ചെറുതോണി: ഇടുക്കി നായരുപാറ പുത്തൻപുരക്കൽ വിജയൻ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രീതി, പ്രദീപ് (ഹവീൽദാർ ഇന്ത്യൻ ആർമി), പ്രവീൺ (സിവിൽ പൊലീസ് ഓഫിസർ എ.ആർ. ക്യാമ്പ്, ഇടുക്കി). മരുമക്കൾ: ഷാജി, ചിഞ്ചു, അനിറ്റ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.