പാലാ: പ്ലാശനാല്‍ തോട്ടപ്പള്ളില്‍ മാമച്ചന്റെ (സുബേദാര്‍ മേജര്‍, റിട്ട. ആര്‍മി) ഭാര്യ ടെസി (53) നിര്യാതയായി. കരിമണ്ണൂര്‍ പാറയാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മനീഷ (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം), രേഷ്ന (ബംഗളൂരു), റിഥിന്‍ (പത്താം ക്ലാസ് വിദ്യാര്‍ഥി, സെന്റ് ആന്റണീസ് എച്ച്.എസ് പ്ലാശനാല്‍). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പ്ലാശനാല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.