ഇളങ്ങുളം: വടക്കേനടയിൽ തങ്കമ്മ തോമസ് (61) നിര്യാതയായി. മണർകാട് ചാണത്തടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: തോമസ് കുര്യൻ (റിട്ട. എസ്.ഐ). മക്കൾ: മെൽബിൻ (യു.എസ്.എ), മെൽമ (ഖത്തർ). മരുമക്കൾ: അഞ്ജു ജോയി (യു.എസ്.എ), രാഹുൽ സെബാസ്റ്റ്യൻ (ഖത്തർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നെയ്യാട്ടുശ്ശേരി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.