എരുമേലി: വെട്ടിക്കാട്ട് പരേതനായ ജോയുടെ ഭാര്യ ജോസ്ലിൻ (61) നിര്യാതയായി. കൂട്ടിക്കൽ തേനംമാക്കൽ കുടുംബാംഗമാണ്. മക്കൾ: തോമസ്കുട്ടി, ജോസുകുട്ടി. മരുമക്കൾ: ഹണി, ഉഷസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.