പൂവം: പുത്തന്‍വീട് പരേതനായ ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍ (78) നിര്യാതയായി. മക്കള്‍: കുഞ്ഞമ്മ, അലക്സ്, പരേതനായ സൈമണ്‍, പരേതനായ കുഞ്ഞുമോന്. മരുമക്കള്‍: പരേതനായ ഫ്രാന്‍സിസ്, ലില്ലിക്കുട്ടി, മിനി, ലില്ലി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് പൂവം സെന്റ് ജോസഫ്സ് പള്ളിസെമിത്തേരിയില്‍.