മാങ്ങാനം: ഇളംമ്പള്ളിയില് താമരശ്ശേരി പരേതനായ നാരായണന്റെ ഭാര്യ ജാനകി(87) നിര്യാതയായി. കോട്ടയം ഉപ്പൂട്ടിക്കവലയില് പാളയത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഗോപി (ഭാരത് ഹോസ്പിറ്റല്‍), രാജേന്ദ്രന് (ഹോമിയോ ഡിസ്പെന്‍സറി), ഷാജി (കെ.എസ്.ഇ.ബി). മരുമക്കള്‍: പുഷ്പ, അനിത, സുജ.