ചേര്‍ത്തല: നഗരസഭ 11ാം വാര്‍ഡില്‍ പുതിയാട്ട് കുടുംബാംഗം വൈറ്റില പ്രഭാതില് രാജേശ്വരി നായര്‍(79) നിര്യാതയായി. ഭര്‍ത്താവ്: എരമല്ലൂര്‍ വെളിയില്‍ പറമ്പില്‍ പരേതനായ പ്രഭാകരന് നായര്‍ (റിട്ട. റീജനല്‍ മാനേജര്‍, റെയില്‍വേ). മക്കള്‍: ലത (ഖത്തര്‍), ജയന്ത് നായര്‍ (ഡി.ആര്.ഐ, മുംബൈ). മരുമക്കള്‍: സാബു (ഖത്തര്‍), നിവേദിത നായര്‍ (സെന്‍ട്രല്‍ ജി.എസ്.ടി, മുംബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് രവിപുരം ശ്മശാനത്തില്‍.