കായംകുളം: എം.എസ്.എം ഹൈസ്കൂളിന് സമീപം മാളിയേക്കൽ കിഴക്കതിൽ ഷെരീഫ് (പൂക്കുഞ്ഞ്,റിട്ട. ഫയർ ഫോഴ്സ് -63) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: റെജിമോൾ (ഇന്ത്യൻ റെയിൽവേ), ബിജിമോൾ(കുവൈത്ത്), ഫിറോസ് ഖാൻ. മരുമക്കൾ: നിസാർ പൊന്നാരത്ത് (എ.എസ്.ഐ, ഹരിപ്പാട് പൊലീസ് സ്റ്റേഷൻ), ഷെഫീഖ് (കുവൈത്ത്).