മാന്നാർ: ചെന്നിത്തല ചെറുകോൽ വെന്നിയിൽ ശങ്കരസദനത്തിൽ വീട്ടിൽ പരേതനായ ശങ്കരൻ കുഞ്ഞിന്റെ ഭാര്യ ഭവാനിയമ്മ (100) നിര്യാതയായി. മക്കൾ: കൗമാരിയമ്മ (അമ്മിണിയമ്മ), പരേതനായ ശങ്കരൻകുട്ടി നായർ. മരുമക്കൾ: സുമംഗലാഭായി, പരേതനായ തങ്കപ്പൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.