ചേര്‍ത്തല: പട്ടണക്കാട് സജീഷ്ഭവനത്തില്(വെട്ടക്കല്‍ വലിയവീട്ടില്‍) കെ.ജി. പവിത്രന്(കണ്ണപ്പന്-83) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കള്‍: സജീവ്, മിനിമോള്‍. മരുമക്കള്‍: ജ്യോതി, ഹരിലാല്‍. സഞ്ചയനം ശനിയാഴ്ച രാവിലെ10.30ന്.