അമ്പലപ്പുഴ: കാക്കാഴം തൈപ്പറമ്പിൽ അബ്ദുല്ലക്കുട്ടി ഹാജി (67) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: അൽഅമീൻ, അമീർ, ഇമ്രാൻ, ഹൈറുന്നിസ, ആമിന. മരുമക്കൾ: സുമയ്യ, ഷംസീന, ഫാത്തിമ, അനീസ്, അഷ്ക്കർ.