മണ്ണഞ്ചേരി: അമ്പനാകുളങ്ങര മുട്ടത്തുശ്ശേരിൽ പരേതനായ കൊച്ചീ ഉപ്പുപ്പയുടെ മകൻ നരിശംപള്ളിയിൽ ഹുസൈനി (68) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: അനസ്, അനൂപ് (ഇരുവരും ഒമാൻ), അനീഷ. മരുമക്കൾ: ഹസീന, ജാസ്മി, സവാദ്.