കരുമാല്ലൂർ: വെസ്റ്റ് വെളിയത്തുനാട് വേഴപ്പിള്ളിയിൽ പുല്ലപ്പിള്ളിൽ പരേതനായ ബാവയുടെ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: ഖദീജ ബീവി, സുബൈദ, മുഹമ്മദാലി, സുഹറ, അബ്ദുല്ല, നാസർ. മരുമക്കൾ: ഹമീദ്, ജലാലുദ്ദീൻ, നദീറ, കൊച്ചു മുഹമ്മദ്, ആത്തിക്ക, സൈദ.