എടവനക്കാട്: ഇല്ലത്തുപടി ഗൊണ്ടൻ പറമ്പിൽ ശ്രീനിവാസ പൈയുടെ മകൻ രമേഷ് കുമാർ (രമേശൻ -60) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: രാജേഷ് (കോട്ടാക് മഹീന്ദ്ര ബാങ്ക്), രതീഷ് (ഐ.ടി കമ്പിനി, കൊച്ചി) മരുമകൾ: അഞ്ജന.