മൂവാറ്റുപുഴ: പുതുപ്പാടി പാറയ്ക്കൽ കുഞ്ഞപ്പൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി. മകൻ: പി.കെ. മനോജ് (വെഹിക്കിൾ ഡിപ്പാർട്മെന്റ്). മരുമകൾ: ബിന്ദു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.