പെരുമ്പാവൂർ: മുൻ എം.എൽ.എ പി.ആർ. ശിവന്റെ മകളും പുല്ലുവഴി ചാമക്കാലായിൽ എൻ. രാധാകൃഷ്ണന്റെ ഭാര്യയുമായ ലേഖ (61) നിര്യാതയായി. പുല്ലുവഴി ജയകേരളം സ്കൂളിലെ റിട്ട. അധ്യാപികയാണ്. മകൾ: അശ്വതി. മരുമകൻ: സൂരജ് ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.