കോതമംഗലം: വടാട്ടുപാറ അമ്മംകുളം പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. ചേലാട് തെക്കുംപുറം കുടുംബാഗമാണ്. മക്കൾ: മേരി, ബെന്നി, സണ്ണി, ബിജി, സാജു, പരേതയായ ഡെയ്സി. മരുമക്കൾ: സണ്ണി, ഷൈനി, ബിന്ദു, എൽദോസ്, മഞ്ജു, പരേതനായ ജോയി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് സെന്റ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ.