അങ്കമാലി: കിടങ്ങൂർ കുരിശങ്ങാടി പാറേക്കാട്ടിൽ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏല്യാമ്മ (87 ) നിര്യാതയായി. മക്കൾ: ജോയി (റിട്ട. ഫെഡറൽ ബാങ്ക്), ലില്ലി, ആന്റു, ഫ്രാൻസിസ്, മിനി. മരുമക്കൾ: മിനി, ദേവസി, മേരി, പെക്സി, ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.