പാലാരിവട്ടം: മസ്ജിദ് റോഡിൽ പരേതനായ അരിയാറ്റിൽ കൊച്ചുണ്ണിയുടെ ഭാര്യ ബീയാത്തു (85) നിര്യാതയായി. മക്കൾ: അലി, ഷംസു, സൈനബ, ഐഷ, സുഹറ, ഫസീ, റസിയ. മരുമക്കൾ: മൈമൂന, ഫൗസി, സമദ്, ഷാലു, ജലീൽ, പരേതനായ ഹനീഫ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പൊന്നുരുന്നി പള്ളിപ്പടി ഖബർസ്ഥാനിൽ.