മൂവാറ്റുപുഴ: കലാമ്പൂര് മുറിത്തോട്ടത്തില്‍ പരേതനായ നാരയണന്റെ മകന് പത്മനാഭന് (83) നിര്യാതനായി. ഭാര്യ: ലീല. മാറാടി അയാര്കുളങ്ങര കുടുംബാഗം. മക്കള്‍: പുഷ്പ, ഷാജി, സിന്ധു, ശ്രീകുമാര്‍. മരുമക്കള്‍: രാജു, ഷൈബി, ഷൈജു, രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.