കൊച്ചി: കലൂർ ആസാദ് റോഡ് ശ്രീ സദനിൽ ജസ്റ്റിസ് എം.പി. മേനോന്റെ ഭാര്യ പനങ്ങാട്ട് ജാനകിയമ്മ (83) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, രവിശങ്കർ, രജനി പി. മേനോൻ. മരുമക്കൾ: പ്രീതി രാമകൃഷ്ണൻ, അഞ്ജു, മനോജ് കുമാർ.