പത്തിരിപ്പാല: കടകശ്ശേരിവളപ്പിൽ പരേതനായ സുലൈമാന്റെ മകൻ ഷംസുദ്ധീൻ (94) നിര്യാതനായി. മുൻ ആർമി ഉദ്യോഗസ്ഥനും ടെലിഫോൺ എക്സ്ചേഞ്ച് ഓഫിസറുമായിരുന്നു. ഭാര്യ: സാറ, മക്കൾ: കെ.എസ്. നൗഷാദ് (സൗദി), ഗമാൽ അബ്ദുൽ നാസർ, ഷാജഹാൻ (ഇരുവരും ദുബൈ), മുംതാസ്, നസീറുദ്ധീൻ. മരുമക്കൾ: സാഹിദ, ഹഫ്സ, റഹ്മാൻ, സൽമ, സാബിറ.