ആലത്തൂർ: മേലാർകോട് കുണ്ടുപറമ്പിൽ ബാലൻ (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രീത (കേരള ബാങ്ക്, ആലത്തൂർ), അജിത (അധ്യാപിക, കുഴൽമന്ദം ഗവ. ഹൈസ്കൂൾ). മരുമക്കൾ: സഹദേവൻ, അരവിന്ദാക്ഷൻ (സി.പി.ഒ കുഴൽമന്ദം).