ആലത്തൂർ: പാലക്കാട് മരുത റോഡ് സ്നേഹതീരം കോളനി അശ്വതിയിൽ മേലാർക്കോട് കല്ലമ്പാട്ട് വിശ്വനാഥ നിവാസിൽ എം.കെ. രാജഗോപാൽ (70) നിര്യാതനായി. ഭാര്യ: അകത്തേത്തറ വടക്കേത്തറ വിളമ്പിലായിക്കലിടത്തിൽ വിജയലക്ഷ്മി. മക്കൾ: സിന്ധു, സന്തോഷ് വർമ (ബ്രാഞ്ച് മാനേജർ, ബാങ്ക് ഓഫ് ബറോഡ, ചെർപ്പുളശ്ശേരി). മരുമക്കൾ: പ്രദീപ്, ഗ്രീഷ്മ.