മാനന്തവാടി: ആറാട്ടുതറ തണ്ടരപ്പള്ളി പരേതനായ കണാരന്റെ ഭാര്യ നാണി (92) നിര്യാതയായി. മക്കൾ: സുശീല, ലക്ഷ്മണൻ, സുനിത, ലതീഷ്. മരുമക്കൾ: നാണു, ലീല, ബാബു, ബിന്ദു.