കുപ്പാടിത്തറ: കുറുമ്പാല കരിയാടൻകണ്ടി ഖദീജ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കട്ടിക്കാലൻ അബ്ദുല്ല ഹാജി. മക്കൾ: അബ്ദുൽ ഗഫൂർ, സക്കീന, മഹ്റൂഫ്. മരുമക്കൾ: നസീമ, അബ്ദുൽ നാസർ, അസ്മ.