പുൽപള്ളി: കബനിഗിരി കിഴക്കേപാലിയത്ത് കെ.ജെ. മത്തായി (82) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ഷാജി, ഷിജി, ഷീജ, ഷാൻ (റോയൽ ഗോൾഡ്, പുൽപള്ളി). മരുമക്കൾ: ഷൈനി, ബേബി, ബൈജു സ്കറിയ, മീര. സംസ്കാരം വ്യാഴാഴ്ച 8.30ന് മരക്കടവ് സെന്റ് ജോസഫ്സ് പള്ളിസെമിത്തേരിയിൽ.