മണ്ണാര്‍ക്കാട്: മദര്‍കെയര്‍ ഹോസ്പിറ്റല്‍, മുല്ലാസ് വെഡ്ഡിങ് സെന്റര്‍ എന്നിവയുടെ ചെയര്മാന് ഷാജി മുല്ലപ്പള്ളിയുടെ മാതാവ് മണ്ണാര്‍ക്കാട് പെരിമ്പടാരി ഹില്‍വ്യൂ നഗറില്‍ മുല്ലപ്പള്ളിയില്‍ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി വര്‍ക്കി (87) നിര്യാതയായി. മറ്റുമക്കള്‍: ലീലാമ്മ, ജോണ്‍, ജോര്‍ജ്, ജോസ്, മിനി, ജെസി. മരുമക്കള്‍: മാത്യു, ഷെര്‍ളി, മേഴ്സി, കുഞ്ഞുമോള്‍, ജാക്വലിന്, തോമസ്, ചാക്കോ. സംസ്കാരം വ്യാഴാഴ്ച പെരിമ്പടാരി ഫെറോന പള്ളി സെമിത്തേരിയില്‍.