മുട്ടിൽ: അമ്പുകുത്തിയിലെ പരേതനായ ബാലന്റെ ഭാര്യ ഗ്രാമകുനി വീട്ടിൽ രാജമ്മ (64) നിര്യാതയായി. മക്കൾ: ജയകുമാർ, ജയ. മരുമക്കൾ: മഞ്ജു, സുരേഷ്.