മുട്ടിൽ: മാണ്ടാട് ചൊട്ട്യാൻകണ്ടി മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ഖാദർ, കുഞ്ഞിമൊയ്തീൻ, ഷറഫുദ്ദീൻ, ആമീന, നബീസ. മരുമക്കൾ: മുഹമ്മദ്, ബഷീർ, മൊയ്തീൻകുട്ടി മലവയൽ, സൈബുന്നീസ, സൗദ, സക്കീന.