പനമരം: ചങ്ങാടക്കടവിലെ മുത്താറി അമ്മദ് (70) നിര്യാതനായി. ബസ് സ്റ്റാൻഡിലെ കടല വിൽപനക്കാരനായിരുന്നു. ഭാര്യ: നബീസ തിരുവാൾ. മക്കൾ: അബ്ദുൽ നാസർ, അൻവർ, അലി, മൊയ്തൂട്ടി, സുഹറ, തസ്നി. മരുമക്കൾ: നവാസ് (തരുവണ), മുഹമ്മദലി(കാര്യമ്പാടി), നൂർജഹാൻ, ഖദീജ, സുഫൈറ, ഷമീന.